Surprise Me!

എന്റെ ഉമ്മാന്റെ പേര് ഫസ്റ്റ്‌ലുക്ക് പുറത്ത്‌ | filmibeat Malayalam

2018-11-28 1 Dailymotion

Ente Ummante Peru first look out starring Tovino Thomas and Urvashi<br />ഒരു കുപ്രസിദ്ധ പയ്യനു ശേഷം ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോയ്‌ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.<br />

Buy Now on CodeCanyon